hima-joseph-20

കൊ​ല്ലം: ക​ന്നി​മേൽ​ചേ​രി ഇ​രു​വാ​തു​വി​ള വീ​ട്ടിൽ ജോ​സ​ഫ് അ​ല​ക്‌​സി​ന്റെ​യും ബി​ന്ദു​ജോ​സ​ഫി​ന്റെ​യും മ​കൾ ഹി​മ ജോ​സ​ഫ് (20) നി​ര്യാ​ത​യാ​യി.സ​ഹോ​ദ​രി: നീ​തു ജോ​സ​ഫ്.