കൊല്ലം: തെക്കേവിള തെക്കേ നഗർ-89 ശ്രീദേവി വിലാസത്തിൽ പരേതനായ പരേമേശ്വരന്റെ ഭാര്യ സന്താനവല്ലി (73) നിര്യാതയായി. മക്കൾ: പ്രദീപ്, പ്രീത. മരുമക്കൾ: സന്തോഷ്, രമ. മരണാനന്തര ചടങ്ങുകൾ 9ന് രാവിലെ 7ന്.