പരവൂർ: കൂനയിൽ എം.ആർ നിവാസിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (93) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻപിള്ള, ശ്യാമളഅമ്മ, പരേതനായ ഉണ്ണിക്കൃഷ്ണപിള്ള, മുരളീധരൻപിള്ള, ഉഷാകുമാരിഅമ്മ. മരുമക്കൾ: ഓമനഅമ്മ, തുളസീധരൻപിള്ള, രാധാമണിഅമ്മ, വേണുനായർ.