അഞ്ചാലുംമൂട്: മുരുന്തൽ ശ്രീഗുരുവിൽ പരേതനായ ജനാർദ്ദനൻ പോറ്റിയുടെ ഭാര്യ ഗോമതിഅമ്മ (80) നിര്യാതയായി. മക്കൾ: ഗിരിജാദേവി, സുബ്രഹ്മണ്യൻപോറ്റി, കൃഷ്ണവേണി.