വിതുര :ചായം പുളിച്ചാമല ഭദ്രംവച്ചപാറ പ്രസന്ന നിവാസിൽ പരേതനായ ഗംഗാധരൻ നായരുടെ ഭര്യ തങ്കമ്മയമ്മ (90) നിര്യാതയായി. മക്കൾ: സുഭദ്രഅമ്മ,ഭദ്രം ജി.ശശി, രത്‌നാകരൻ നായർ, പീതാംമ്പരൻ നായർ, വിജയമ്മ, ഭുവനചന്ദ്രൻ നായർ, നളിനകുമാരി, പ്രസന്നകുമാരി, അനിതകുമാരി. മരുമക്കൾ :സരസ്വതിയമ്മ, ശാന്തമ്മ, സുശീല, രവീന്ദ്രൻ നായർ, ശശികല, ,ശ്രീനിവാസൻ നായർ, ഭുവനേന്ദ്രൻ നായർ.പരേതരായ തുളസീധരൻ നായർ, ഭാസ്‌ക്കരപിള്ള.
സഞ്ചയനം വെള്ളി രാവിലെ 9 ന്.