ചിത്തം തൈല ധാര പോലെ ഇടമുറിയാത്ത ഏകാഗ്രനിഷ്ഠയോടുകൂടി ആത്മാവിൽ തടവുകൂടാതെ രമിക്കുന്നതാണ് യോഗമെന്ന് യോഗിമാർ കരുതുന്നു.