venjaramoodu
ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട്ടിൽ നടന്ന രക്ഷാബന്ധൻ ഉത്സവം

വെഞ്ഞാറമൂട്: ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട്ടിൽ രക്ഷാബന്ധൻ ഉത്സവം നടന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് കണ്ണംകോട് ഗൃഹശാഖയിൽ നടന്ന പരിപാടിയിൽ ഒ.ബി.സി മോർച്ച വാമനപുരം നിയോജക മണ്ഡലം സെക്രട്ടറി വെമ്പായം ദാസ്, മഹിളാമോർച്ച വാമനപുരം മണ്ഡലം സെക്രട്ടറി ഷെെലജാ സാംബശിവൻ, സന്തോഷ്, ശാന്തി തുടങ്ങിയവർ പങ്കെടുത്തു.

ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട്ടിൽ നടന്ന രക്ഷാബന്ധൻ ഉത്സവം