വക്കം:വക്കത്ത് മണക്കാട് വീട്ടിൽ വി.രവീന്ദ്രൻ (മണിയൻ മേശിരി ,80) നിര്യാതനായി. ഭാര്യ:ബേബി .മക്കൾ: സുജിത്ത് ,സുമിത്ത്.മരുമക്കൾ:ദീപ,രേഖ സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക്