kob-vijayan 56
ഇരവിമംഗലം: പാറയിൽ വിജയൻ (56) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: വിജിമോൾ,നിവിയ,കീർത്തന. മരുമക്കൾ: മരുത്, വിശാഖ്. സംസ്‌കാരം നടത്തി.