manilal-s-49

പൂ​ത​ക്കുളം: നെ​ടു​വ​ള്ളിച്ചാൽ തെ​ക്കേ കല്ലുവി​ള വീ​ട്ടിൽ എസ്. മ​ണി​ലാൽ (49) മ​സ്​ക്കറ്റിൽ നി​ര്യാ​ത​നായി. സം​സ്​കാ​രം പി​ന്നീട്. ഭാ​ര്യ: ഷൈല​ജ. മക്കൾ: വി​ഷ്ണു, വി​ശാൽ.