തിരുവനന്തപുരം : വഞ്ചിയൂർ, അമ്പലത്തുമുക്ക് ടി.സി 27/667 (1) ശ്രീശൈലത്തിൽ ജനാർദ്ദനൻ എ (71) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ഉമ, ഉമേഷ്. മരുമക്കൾ: അനിൽകുമാർ, രശ്മി. സംസ്കാരം: ഇന്ന് രാവിലെ 10ന്.
രവീന്ദ്രൻനായർ
തിരുമല : അണ്ണൂർ, പഞ്ചാക്ഷരിയിൽ എ.ബി.ആർ.എ 203 ബിയിൽ ബി. രവീന്ദ്രൻനായർ (64) നിര്യാതനായി. ഭാര്യ: പരേതയായ സുശീലനായർ. മകൻ: ഹരികൃഷ്ണൻ. മരുമകൾ: ഗീതു (സെക്രട്ടേറിയറ്റ്). സഞ്ചയനം: 9ന് രാവിലെ 8.30ന്.
ഗോപാലകൃഷ്ണപിള്ള
ഉൗന്നിൻമൂട് : പുത്തൻകുളം തെറ്റികുളം സേതുസദനത്തിൽ കെ. ഗോപാലകൃഷ്ണപിള്ള (74, മണികണ്ഠൻപിള്ള, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ബി. രാധമ്മ.
ദേവിപ്രിയ
വെൺപകൽ : പൂതംകോട് ഏത്തവിളാകത്ത് പുത്തൻവീട്ടിൽ ദേവിപ്രിയ (22) നിര്യാതയായി. അച്ഛൻ : സുഗതൻ. അമ്മ: സുഗത. ഭർത്താവ്: രഞ്ചു. സഹോദരൻ: അമൽദേവ്. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.
രൂപാവതിഅമ്മ
കല്ലറ : തുമ്പോട് മംഗലത്തുപുത്തൻവീട്ടിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ രൂപാവതിഅമ്മ (84) നിര്യാതയായി. മക്കൾ: ഭുവനചന്ദ്രൻ നായർ, സുരേന്ദ്രൻ നായർ, സതീന്ദ്രൻ നായർ, ഹജീന്ദ്രൻ നായർ, സജനകുമാർ, ബൈജു. മരുമക്കൾ: പ്രഭല, അനിജ, മഞ്ജുള, രമ്യ, സരിത, അനു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.
സദാനന്ദൻ
പാളയം : പാലാവിളാകം, ടി.സി 14/1160 ലെനിൽ നഗർ പുത്തൻവീട്ടിൽ കെ. സദാനന്ദൻ (77) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: അനിൽകുമാർ കെ. എസ് (ലണ്ടൻ), ബേബി (ലണ്ടൻ). മരുമക്കൾ: സുശീല, തങ്കരാജൻ. സംസ്കാരം: നാളെ വൈകിട്ട് 3ന് പാളയം സെന്റ് ജോസഫ്സ് മെട്രോ പൊലിറ്റൻ കത്തീഡ്രൽ സെമിത്തേരിയിൽ.