al

പുത്തൂർ: ചെറുമങ്ങാട് കടുക്കറ വീട്ടിൽ അയ്യപ്പൻ പിള്ള (93, റിട്ട. ജോയിന്റ് ആർ.ടി.ഒ) നിര്യാതനായി. ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ: എ.കെ. ജയകുമാർ, എ.കെ. അനിൽകുമാർ, എ.കെ. പ്രദീപ്കുമാർ, എ.കെ. ഷിലാകുമാരി, എ.കെ. ശശികല, എ.കെ. ഗിരിപ്രസാദ്, എ.കെ. പ്രസന്ന, എ.കെ. രാജേഷ്, എ.കെ. ശ്രീജ, എ.കെ. സിന്ധു. മരുമക്കൾ: അനിതാ കുമാരി, രേണുക, ഗിരിജാ കുമാരി, കെ.എം. രാജു, രവികുമാർ, ലേഖ, പ്രശാന്ത്, രേണുക രാജേഷ്, സന്തോഷ്, ഹരി.