കളത്തുകടവ് : പൂവത്താനി മേനപ്പാട്ടുപടിക്കൽ മത്തായി ജോസഫ് (കുഞ്ഞൂഞ്ഞ്, 85) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: കുട്ടിയച്ചൻ, മേരി, സാലി, ഒാമന, ബാബു. മരുമക്കൾ: കുട്ടിയമ്മ, ജോസ്, സാബു, ജോയിച്ചൻ, വത്സമ്മ.
വാസുദേവൻപിള്ള
പാരിപ്പള്ളി : കായലഴികത്ത് വീട്ടിൽ ഡി. വാസുദേവൻ പിള്ള (92, റിട്ട. അദ്ധ്യാപകൻ, ഇടവ മുസ്ളിം ഹൈസ്കൂൾ) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനിഅമ്മ. മക്കൾ: വി. മുരളീധരൻ പിള്ള, എസ്. ലതിക (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, തിരു. മെഡിക്കൽ കോളേജ്), ലീലാമണി, ജലജ, പരേതനായ പത്മകുമാർ, അജയകുമാർ (കെ.പി.എസ്.സി, പട്ടം), ജയശ്രീ, സുനിൽകുമാർ, ദീപ. മരുമക്കൾ: ഡോ. രാജേന്ദ്രകുമാർ, രാജൻപിള്ള, രാജേന്ദ്രൻ പിള്ള, ശുഭറാണി (ടീച്ചർ, ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂൾ, തുണ്ടത്തിൽ), ഉണ്ണികൃഷ്ണൻ നായർ (അബുദാബി), സ്മിത, സനൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 7ന്.