charamam

വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് വാഴോട്ടുകോണത്ത് (വി.കെ.ആർ.24) വീട്ടിൽ പരേതനായ ചെല്ലപ്പൻനായരുടെ ഭാര്യ പി.ദേവകിഅമ്മ(91) നിര്യാതയായി.മക്കൾ : ജയകുമാരി,ഇന്ദിരാദേവി,ഉഷാകുമാരി,തങ്കമണി,സുധാകുമാരി,പ്രഭ.മരുമക്കൾ : ശശിധരൻനായർ,തങ്കപ്പകൈമൾ,വിശ്വപ്പൻനായർ,രാജേന്ദ്രൻ,പരേതനായ കൃഷ്ണൻനായർ,പരമേശ്വരൻനായർ.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന്.