ചിറയിൻകീഴ്: പണ്ടകശാല പന്തിയിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ സരോജം (78) നിര്യാതയായി. മക്കൾ: യമുന, സതി, ബിന്ദു, സജി. മരുമക്കൾ: ചിത്രാംഗദൻ, ലാൽജി, സാബു, സ്മിത. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.