ആറ്റിങ്ങൽ :കടയ്ക്കാവൂർ കുഞ്ചുവീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ രാജമ്മ (91 )നിര്യാതയായി .മക്കൾ :ശോഭന ,ശോഭിത . മരുമക്കൾ :പരേതനായ പുഷ്പരാജൻ , രാജൻബാബു.സഞ്ചയനം ബുധനാഴ്ച രാവിലെ 8 .30 ന്