മാറനല്ലൂർ:മണ്ണടിക്കോണം അമ്പലത്തിൻവിള കൃപാഭവനിൽ ദാസയ്യൻ(83,റിട്ട.വനം വകുപ്പ്)നിര്യാതനായി.ഭാര്യ ഡാളി.മക്കൾ:ഐഡ(തദ്ദേശ സ്വയംഭരണ വകുപ്പ്),സതീഷ് കുമാർ(യു.എ.ഇ),ജോളി(ബിസിനസ്സ്).മരുമക്കൾ:ഉണ്ണി(സൂപ്രണ്ടിംഗ് എൻജിനിയർ നഗരസഭ),അജിതകുമാരി,ബിനുറോസ്(അദ്ധ്യാപിക,ഉണ്ടൻകോട്).