ഓച്ചിറ: വയനകം വാഴപ്പള്ളിൽ ഭാർഗവൻ നായരുടെ ഭാര്യ തങ്കമണിഅമ്മ (62) നിര്യാതയായി. മക്കൾ: മഞ്ജു, മനു. മരുമക്കൾ: ഹരികുമാർ, ദിവ്യശ്രീ. സഞ്ചയനം 9ന് രാവിലെ 8ന്.