3

തിരുവനന്തപുരം: റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ഇ പോസ് മെഷീനിൽ സാങ്കേതിക ക്രമീകരണങ്ങൾ വരുത്തുന്നതിനാൽ ഇന്ന് റേഷൻ വിതരണം ഉണ്ടായിരിക്കില്ല. സ്റ്റോക്കെടുക്കുന്നതിനു വേണ്ടി റേഷൻകടകൾ തുറക്കും. ആഗസ്റ്റിലെ വിതരണം അഞ്ചിന് ആരംഭിക്കും.