mura

ആലുംകടവ്: കായക്കാട്ട് ജെ.ആർ. മുറായിസ് (റെയ്‌മണ്ട്-70) നിര്യാതനായി. ഭാര്യ: ഷെർളി മുറായിസ്. മക്കൾ: സുമിറ്റ, സാനിയ. മരുമകൻ: ഷെറിൻ ഡിസിൽവ.