മയ്യനാട്: ആലുംമൂട് തെക്കുംകര പരേതനായ സുദേവന്റെ ഭാര്യ രാമംകുളംവീട്ടിൽ സരസ്വതി (93) നിര്യാതയായി. മക്കൾ: കുസുമം, പരേതയായ സുഷമ, മഹീന്ദ്രൻ, മഹിള, പരേതനായ അരുണൻ, ഷൈലജ, ശ്രീലത, വ്യാസൻതമ്പി. മരുമക്കൾ: പരേതനായ ശ്രീവത്സൻ, പരേതനായ വിശ്വാനന്ദൻ, ചന്ദ്രിക, തമ്പി, അംബിക, വിനയകുമാർ, പരേതനായ രാജു, മിനി.