കൊട്ടാരക്കര: ആറ്റുവാശേരി തെങ്ങുവിള വീട്ടിൽ വി. ബാലകൃഷ്ണപിള്ള (84, റിട്ട. ഹെഡ്മാസ്റ്റർ, ഡി.വി.എൽ.പി.എസ്, ഐവർകാല) നിര്യാതനായി. ഭാര്യ: ബി. ചെല്ലമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ജി.വി.എൽ.പി.എസ്, പൂവറ്റൂർ പടിഞ്ഞാറ്). മക്കൾ: രാജീവ് (ഹെഡ്മാസ്റ്റർ, എസ്.വി.എൻ.എസ്.എസ് യു.പി.എസ്, ആറ്റുവാശേരി), രഞ്ജിത് (നർക്കോട്ടിക് സെൽ, പത്തനംതിട്ട), രേഖ (അദ്ധ്യാപിക, ഡി.വി.എൻ.എസ്.എസ് എച്ച്. എസ്.എസ്, പൂവറ്റൂർ). മരുമക്കൾ: ബി.ടി. സന്ധ്യ, പ്രീതചന്ദ്രൻ, ആർ. വിജയകുമാർ.