കടയ്ക്കാവൂർ: നെടുങ്ങണ്ട കോവിൽതോട്ടത്ത് അരയൻവിളാകംവീട്ടിൽ പരേതനായ മാധവന്റെ ഭാര്യ തങ്കമ്മ(91) നിര്യാതയായി. മക്കൾ: സത്യൻ, ശ്യാമള, സുഭദ്ര, അശോകൻ, അനിൽകുമാർ. മരുമക്കൾ: വസന്ത, പരേതനായ ബാബു, രാജു, ചന്ദ്രപ്രഭ, ആശ. സഞ്ചയനം 8ന് രാവിലെ 8ന്.