ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ഈഴവ സമുദായത്തിലെ മെരിറ്റ് സീറ്റിനുള്ള കമ്മ്യൂണിറ്റി ക്വാട്ടാ പ്രവേശനത്തിന് അപേക്ഷിക്കാം. അർഹരായ കുട്ടികൾ ഈ മാസം 25ന് മുൻപായി അപേക്ഷകൾ നൽകണമെന്ന് പ്രിൻസിപ്പൽ സുരേന്ദ്രനാഥ് അറിയിച്ചു. അപേക്ഷാഫാറം സ്കൂളിൽ വിതരണം ആരംഭിച്ചു.ഫോൺ:9400327754.