1921 ലെ മലബാർ കലാപത്തെ കുറിച്ച് മന്ത്രി കെ.ടി ജലീൽ എഴുതിയ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ അടൂർ ഗോപാലകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു.