പാറശാല: പ്ലാമൂട്ടുക്കട എരിച്ചല്ലൂർ മുരുകവിലാസത്തിൽ കെ.ബാലകൃഷ്ണൻ തമ്പി (82,റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി.
ഭാര്യ: ലീലാഭായി അമ്മ (റിട്ട. ടീച്ചർ).മകൾ: ദീപ .ബി.എൽ.(വിമലഹൃദയ ഹൈസ്കൂൾ വിരാലി). മരുമകൻ: പരേതനായ ദിലീപ് കുമാർ.
സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.ന് .