മണ്ണന്തല :ഇടയിലേക്കോണം ഇ .ആർ. എ -30 ബിയിൽ അനിൽകുമാർ(54) നിര്യാതനായി. ഭാര്യ വസന്ത. ആർ.

മക്കൾ: വിപിൻ, വാണിശ്രീ, വീണ. മരുമകൾ സാന്ദ്ര.സഞ്ചയനം: ഞായറാഴ്ച 9 മണിക്ക്