savithri

വർക്കല: ചിലക്കൂർ ഇളമ്പന ക്ഷേത്രത്തിനു സമീപം കുടവറം വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ സാവിത്രി (84) നിര്യാതയായി. മക്കൾ: സത്യദേവൻ, പരേതനായ സുധി, വിജയമ്മ, സതീശൻ, ശശിത, സുലേഖ, പ്രേമ, ഉദയകുമാർ, അനിൽകുമാർ. മരുമക്കൾ: അനിത, ഉഷ, ഹരിദാസൻ, റാണിജയന്തി, ദിവ്യറാണി. സഞ്ചയനം: ആഗസ്റ്റ് 7 രാവിലെ 9ന്.