തിരുവനന്തപുരം:ശാസ്തമംഗലം പണിക്കേഴ്സ് ലെയ് നിൽ (എഫ് -26)ൽ മോഹൻ. ജി (61)നിര്യാതനായി.സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു ഭാര്യ: മിനി. മോഹൻ.മകൾ: മാളവിക മോഹൻ