മലയിൻകീഴ്: പെരുങ്കാവ് പൊറ്റയിൽ വിനു വിലാസത്തിൽ കെ. വിശ്വംഭരൻ (മണിയൻ, 68) നിര്യാതനായി. ഭാര്യ ജയകുമാരി. മക്കൾ: വിജി, വിനു കുമാർ. മരുമകൻ ചാൾസ് (സന്തോഷ് ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.