pk-kunjan

തിരുവനന്തപുരം: ഡി.ആർ.ഇ.യു മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റും പാലക്കാട് ഡിവിഷണൽ സെക്രട്ടറിയും റെയിൽവെ ഡി.ആർ.എം ഓഫീസിൽ വർക്സ് ബ്രാഞ്ചിൽ സൂപ്രണ്ടുമായിരുന്ന പാലക്കാട് കൽപ്പാത്തി കുന്നുംപുറം ഉഷസിൽ പി.കെ. കുഞ്ഞൻ (86) തിരുവനന്തപുരം ചാക്കയിൽ മകളുടെ വീട്ടിൽ നിര്യാതനായി. മക്കൾ: ബിജു,ബിനു,ബിന്ദു മരുമക്കൾ: സുനിത,എൻ.കെ പ്രഭാകരൻ,സത്യപാലൻ .സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശാന്തികവാടത്തിൽ