പറവൂർ: പട്ടണം തറയിൽ ടി.ജി. സദാനന്ദൻ (80) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ഷിബു, ശ്രീജ, മധു . മരുമക്കൾ: ലിജി , അജീഷ്, ഉമാദേവി.