വർക്കല :കുരയ്ക്കണ്ണി ശങ്കരവിലാസത്തിൽ(എസ് കെ എം ) പരേതനായ സദാശിവൻ പിള്ളയുടെ ഭാര്യ പത്മാവതി അമ്മ (85) നിര്യാതയായി .മക്കൾ: രാജേന്ദ്രൻ നായർ, ചന്ദ്രിക, സുഭാഷ്, ജയശ്രീ, സുനിൽ കുമാർ (ബിജെപി വർക്കല മുനിസിപ്പൽ സൗത്ത് കമ്മിറ്റി പ്രസിഡന്റ് ) മരുമക്കൾ: ഉഷ, പരേതനായ സദാശിവൻ നായർ, ശോഭ, രാജേന്ദ്രൻ നായർ ,ജീജ സുനിൽ