രാമചന്ദ്രൻ നായർ

ബാലരാമപുരം : കല്ലുംമൂട് ശ്രീഭവനിൽ എൻ. രാമചന്ദ്രൻ നായർ (69, റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ : ജയശ്രീ (പട്ടികജാതി വികസന വകുപ്പ്). മക്കൾ : അരുൺ. ആർ, കിരൺ. ആർ. സഞ്ചയനം 7 ന് രാവിലെ 8.30 ന്.

ബി. ശ്യാമള

ശ്രീകാര്യം : ഇടവക്കോട് പ്രതിഭാ നഗറിൽ (ഇ.ആർ.എ 076) പരേതനായ സുകുമാരന്റെ ഭാര്യ ബി. ശ്യാമള (76) നിര്യാതയായി. മക്കൾ : ദിലീപ് കുമാർ, പ്രസന്നകുമാർ, രജനി. മരുമക്കൾ : ബിജമോൾ, തങ്കമണി, അശോകൻ. മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 8.30 ന്.

ആർ. ലില്ലിബായി

തിരുവനന്തപുരം : കുന്നപ്പുഴ ബ്രൈറ്റ് കോട്ടേജിൽ പരേതനായ എൻ. കുഞ്ഞപ്പന്റെ ഭാര്യ ആർ. ലില്ലിബായി (88) നിര്യാതയായി. മക്കൾ : സാം സിംഗ്, ബ്രൈറ്റ് സിംഗ്, ലെനിൻ സിംഗ്, അനിൽ തങ്കം. മരുമക്കൾ : ഗ്ളാഡിസ്, ജലജ, സ്മിത, ഡെന്നിസൺ. പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 8 ന്.

ജാനമ്മ. സി

പയറ്റുവിള : കുഴിവിള ചരുവിള വീട്ടിൽ പരേതനായ പങ്കജാക്ഷൻ നാടാരുടെ ഭാര്യ ജാനമ്മ. സി (74) നിര്യാതയായി. മക്കൾ : ഉഷ, ബിന്ദു, മണികണ്ഠൻ. മരുമക്കൾ : സത്യപാലൻ, വിജയൻ, വിശ്വകല. സഞ്ചയനം 9 ന് രാവിലെ 9 ന്.

വസന്തകുമാരി

മൊട്ടമൂട് : പറമ്പുക്കോണം കൃഷ്ണവിലാസത്തിൽ പരമേശ്വരൻ നായരുടെ ഭാര്യ വസന്തകുമാരി (65) നിര്യാതയായി. മകൻ : ശിവപ്രസാദ്. മരുമകൾ : അനിത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന് നരുവാമൂട് വെള്ളാപ്പള്ളി കാർത്തികയിൽ.