വർക്കല: സോൺ ഒന്നിൽ സപ്ലൈകോയുടെ രണ്ട് വാഹനങ്ങളിൽ 11048 രൂപയുടെ വില്പന നടന്നു. ഹോർട്ടികോർപ്പിന്റെ മൂന്ന് വാഹനങ്ങളും വിവിധ സ്ഥലങ്ങളിൽ വില്പന നടത്തി. സഞ്ചരിക്കുന്ന വില്പനശാലകൾ ഇന്ന് എത്തുന്ന സ്ഥലങ്ങൾ.

സപ്ലൈകോ: 10 മുതൽ 11 വരെ ചിലക്കൂർ, 11.00 മുതൽ 12.00 വരെ ഫിഷർമെൻ കോളനി,12മുതൽ 1 വരെ താഴെ വെട്ടൂർ, 1.00 മുതൽ 2 വരെ റാത്തിക്കൽ, 2 മുതൽ 2.30 വരെ അരിവാളം, 2.30 മുതൽ 3.30 വരെ മേൽ വെട്ടൂർ കെപ്‌കോ: 10 മുതൽ 12 വരെ ചമ്പാവ് ജംഗ്ഷൻ, 12.00 മുതൽ 2 വരെ തെറ്റിമൂല കോളനി, 2 മുതൽ 3.00 വരെ തിനവിള കോളനി ഹോർട്ടി കോർപ്പ്: 9.30 മുതൽ 10 വരെ ചിലക്കൂർ, 10 മുതൽ 10.30 വരെ ഫിഷന്മെന്റ് കോളനി, 10.30 മുതൽ 11 വരെ താഴെ വെട്ടൂർ,11 മുതൽ 11.30 വരെ റാത്തിക്കൽ, 11.30 മുതൽ 12 വരെ അരിവാളം, 12 മുതൽ 12.30 വരെ നെടുങ്ങണ്ട, 12.30 മുതൽ 1 വരെ ഒന്നാംപാലം,1 മുതൽ 1.30 വരെ രണ്ടാംപാലം, 1.30 മുതൽ 2 വരെ കായിക്കര, 2 മുതൽ 2.30 വരെ മാമ്പളളി.