വിതുര :വിതുര ഹൈസ്കൂൾ ജംഗ്‌ഷനിൽ കലുങ്ക് വിളാകത്ത് വീട്ടിൽ ബാലകൃഷ്ണൻ (92)നിര്യാതനായി. മക്കൾ: ഷീല, ഷാജികുമാർ, ശകുന്തള, രാജൻ, സന്തോഷ്. മരുമക്കൾ. സുനിൽകുമാർ, സുചിത്ര, ജാൻഡ്രോസ്, ബിനു, സൗമ്യ. സഞ്ചയനം ഇന്ന് രാവിലെ ഒമ്പതിന്.