പാലോട് :പ്ലാവറ ശ്രീദുർഗയിൽ പീതാംബരൻ (67) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: രജനി, രഞ്ജിത്ത്.മരുമക്കൾ: ഷിബു, അനില. മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 8ന്.