സിവിൽ സർവീസ് പരീക്ഷയിൽ 228ാം റാങ്ക് നേടിയ തിരുവനന്തപുരം വലിയതുറ വലിയതോപ്പിലെ എഗ്‌ന ക്ളീറ്റസ് മാതാപിതാക്കളായ ക്ളീറ്റസ് ജോർജിനും എമിലിയ ക്ളീറ്റസിനുമൊപ്പം സന്തോഷം പങ്കിടുന്നു. സഹോദരി ഏയ്ഞ്ചൽ ക്ളീറ്റസ് സമീപം