ration

തിരുവനന്തപുരം: ആഗസ്റ്റിലെ റേഷൻ വിതരണം ഇന്ന് ആരംഭിക്കും. മുൻഗണനാ വിഭാഗക്കാർക്ക് കേന്ദ്ര സർക്കാരിന്റെ പദ്ധതി പ്രകാരമുള്ള ഈ മാസത്തെ സൗജന്യ ധാന്യവിതരണവും ഇതോടൊപ്പം നടക്കും.