കളമശേരി: കൂനംതൈ പൂവത്തിൽവീട്ടിൽ പരേതനായ സൈനുദ്ദീൻ ഹാജിയുടെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: ബീവി, റഹ്മത്ത്, സുഹറ, ബഷീറ, സീനത്ത്, നൂർജഹാൻ, സജന. മരുമക്കൾ: അബ്ദുൾകരീം, പരേതനായ ഇബ്രാഹിം, അലിയാർ, കുഞ്ഞുമുഹമ്മദ്, മനാഫ് അലി, അബ്ദുൽ ഷുക്കൂർ, ഹൈദ്രോസ്.