eli

ചാത്തന്നൂർ : ഉളിയനാട് തേമ്പ്രവിള വീട്ടിൽ കൊച്ചുകുഞ്ഞിന്റെ ഭാര്യ ഏലിയാമ്മ ( 76) നിര്യാതയായി. മക്കൾ: ലിസി, സജി, സാജൻ, ലാലി, ബിനോയ്. മരുമക്കൾ: രാജു, അനു, ബീന, ജോൺസൺ, വിനി.