വാളത്തുംഗൽ: ആക്കോലിൽ ശ്രീനിലയത്തിൽ എം. ബാലകൃഷ്ണപിള്ള (84, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: എൻ. സീതമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: ബി.എസ്. ശ്രീകുമാർ (കെ.ഡബ്ല്യു.എ), ബി.എസ്. ശ്രീകുമാരി, ബി.എസ്. ശ്രീജിത്ത് (കേരള പൊലീസ്). മരുമക്കൾ: ആർ. പ്രീജ (കെ.എസ്.എഫ്.ഇ), എം.ജെ. പ്രദീപ് കുമാർ (റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി), രാജശ്രീ (മന്നം മെമ്മോറിയൽ റസിഡൻഷ്യൽ പബ്ലിക് സ്കൂൾ).