mari

കിഴക്കേകല്ലട: ടൗൺ വാർഡ് പണ്ടാരഴികത്ത് വീട്ടിൽ പരേതനായ കൊച്ചുമ്മന്റെയും ഏലിയാമ്മയുടെയും മകൾ മറിയാമ്മ (70) നിര്യാതയായി. സംസ്കാരം കിഴക്കേകല്ലട സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടന്നു. സഹോദരങ്ങൾ: കുഞ്ഞമ്മ, പരേതനായ ജോൺ, പൊടിയമ്മ, അമ്മിണി, പരേതനായ തങ്കച്ചൻ, യോഹന്നാൻ, പൊന്നമ്മ.