കല്ലമ്പലം: കരവാരം തോട്ടക്കാട് കുന്നുവിള വീട്ടിൽ അപ്പുക്കുട്ടൻ (80) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ഷീന (പി.ഡബ്ല്യൂ.ഡി), നിഷ ( സിംഗപ്പൂർ). മരുമക്കൾ: രവികുമാർ (വാട്ടർ അതോറിറ്റി), അനീഷ് ( സിംഗപ്പൂർ).സഞ്ചയനം ശനിയാഴ്ച രാവിലെ 8.45 ന്.
ചിത്രം: അപ്പുക്കുട്ടൻ