വിതുര:പനയ്‌ക്കോട് സർവീസ് സഹകരണബാങ്കിൽ കുടുബശ്രീ യൂണിറ്റുകൾക്കുള്ള വായ്പ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എസ്.എസ്.പ്രേംകുമാർ,സെക്രട്ടറി പ്രദീപ് ചന്ദ്രൻ,ബിന്ദു,ദീപ. വി.ചന്ദ്രൻ,ജയരാജൻ,ജയരാജ്‌,വി.ജെ.സുരേഷ്,മുഹമ്മദ്‌ റഫീഖ് എന്നിവർ പങ്കെടുത്തു.