yours-today

മേടം :വിശ്വാസ വഞ്ചനയിൽ പെടാതെ സൂക്ഷിക്കുക. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിക്കരുത്. അവ്യക്തമായ ഇടപാടുകൾ ഒഴിവാക്കുക.

ഇടവം : യുക്തിപൂർവ്വം പെരുമാറും. ചുമതല വർദ്ധിക്കും. മറ്റുള്ളവർക്ക് സാന്ത്വനം നൽകും.

മിഥുനം : യാത്രാക്ളേശം വർദ്ധിക്കും. സാന്ത്വനം നൽകും. ആശ്വാസമനുഭവിക്കും.

കർക്കടകം : അനാവശ്യ ചെലവുകൾ നിയന്ത്രിക്കും. പുതിയ കർമ്മ പദ്ധതികൾ. ഭക്ഷണത്തിൽ ക്രമീകരണം.

ചിങ്ങം : വ്യായാമം പരിശീലിക്കും. ദുഷ്‌കീർത്തി ഒഴിവാകും. അധികാരസ്ഥാനം നേടും.

കന്നി : അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. കഠിന പ്രയത്നം വേണ്ടിവരും. കാര്യവിജയം.

തുലാം : സമാന മനസ്കരുമായി സംസർഗം. മാതാപിതാക്കളെ അനുസരിക്കും. ആത്മാഭിമാനം തോന്നും.

വൃശ്ചികം : കർമ്മമേഖലയിൽ നേട്ടം. നീക്കിയിരിപ്പു കുറയും. അപരാധം കേൾക്കും.

ധനു : വിദേശത്തുള്ളവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. നിയമ സഹായം തേടും. ഇടപാടുകളിൽ ശ്രദ്ധിക്കും.

മകരം : ചുമതലകൾ വർദ്ധിക്കും. കാര്യങ്ങൾ സഫലമാകും. കരാർ ജോലികൾ ലഭിക്കും.

കുംഭം : ധനവ്യയത്തിൽ പ്രത്യേക ജാഗ്രത വേണം. ഗൃഹനിർമ്മാണം മെച്ചപ്പെടും. സംഘടനാ പ്രവർത്തനങ്ങൾ.

മീനം : സാരഥ്യം വഹിക്കും. ദൂരയാത്രകൾ മാറ്റിവയ്ക്കും. അനുചിത പ്രവൃത്തികൾ ഒഴിവാക്കും.