നെയ്യാറ്റിൻകര: വടകോട് ആലംപൊറ്റ കാർത്തികയിൽ ഗോപിനാഥൻ നായരുടെ ഭാര്യ സത്യഭാമ (77- പൂജപ്പുര മഹിളാ മന്ദിരം മുൻ അദ്ധ്യാപിക)നിര്യാതയായി . മക്കൾ: ശാന്തി, ശ്രീകല. മരുമക്കൾ: ശിവകുമാർ, ശശികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ.