തിരുവനന്തപുരം :മണ്ണന്തല ,സി എസ് ഐ ചർച്ചു റോഡ് പൊറ്റയിൽ വീട്ടിൽ കൃഷ്ണന്റെയും ഓമനയുടെയും മകൻ പ്രതാപൻ .കെ (കുട്ടൻ ,44)നിര്യാതനായി .ഭാര്യ രഞ്ജുഷ സി കെ .മക്കൾ :അർജുൻകൃഷ്ണ ,അഞ്ജലി കൃഷ്ണ . സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.