കല്ലമ്പലം : പുതുശ്ശേരിമുക്ക് കൊട്ടളമുക്ക് എ.എസ് മൻസിലിൽ മുഹമ്മദ് ഇസ്മായിൽ (94) നിര്യാതനായി. ഭാര്യ : സുബൈദാബീവി. മക്കൾ : ഖദീജാബീവി, നസീഹത്ത് ബീവി, ഷാദിഫാബീവി,സലിം, ഷൈലാബീവി. മരുമക്കൾ : ലത്തീഫ്, മുഹമ്മദ്‌ഹനീഫ, സൈനുലാബ്ദീൻ , റസീനാബീവി, നൗഷാദ്.