ആറ്റിങ്ങൽ :ആലംകോട് പാളയത്തിൽ വീട്ടിൽ രാജപ്പൻ ചെട്ടിയാരുടെ ഭാര്യ ശാന്തമ്മാൾ ( 74 ) നിര്യാതയായി .മക്കൾ :അനിത ,സുനിത (ഗവ. ആയുർവേദാശുപത്രി ,തിരുവനന്തപുരം ), രാജവല്ലി , വിനോദ് ( വിനോദ് മെഡിക്കൽസ് ,നഗരൂർ ) . മരുമക്കൾ :മോഹനൻ ,അശോകൻ ,ശ്രീജ ( ഐ.സി. ഡി.എസ് സൂപ്പർ വൈസർ ,കിളിമാനൂർ ),പരേതനായ തുളസീധരൻ .